• ഇടതുപക്ഷം ഹൃദയപക്ഷം
    Vote forLDF
  • നല്ലൊരു നാളേക്കായി നമ്മുടെ വോട്ട്
    Vote for LDF
  • എൽഡിഎഫ് സർക്കാരിന് കരുത്തേകാൻ
    Vote for LDF

എൽഡിഎഫ് സർക്കാരിന് കരുത്തേകാൻ നമ്മുടെ വോട്ട് ....!

About Malappuram

ഏറനാട്-വള്ളുവനാട് പ്രദേശങ്ങൽ ഉൾക്കൊള്ളുന്ന മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി,വള്ളിക്കുന്ന്, പെരിന്തൽമണ്ണ, മങ്കട എന്നീ 7 നിയമസഭാമണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലുള്ളത്. 40 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമായി 1175 ബൂത്തുകൾ അതിൽ 13 ലക്ഷം വോട്ടർമാർ, ഇതാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ നേർചിത്രം. സ്വാതന്ത്ര്യ സമരത്തിന്റെയും നിരവധി കർഷകസമരങ്ങളുടെയും നിണമണിഞ്ഞ ഇന്നലെകളുടെ ചരിത്രം പറയുന്ന മണ്ണ്.

Read more Contact Us

Program Schedule

See More Program Schedule →

Latest Gallery

Find Our Location

Running Campaign